വന്ദേഭാരതിനെ കല്ലെറിയുന്നത് നാണക്കേട്; ഇത് വരെ മാറ്റിയത് 64 ഗ്ലാസുകൾ; ചെലവാക്കിയത് 12 ലക്ഷത്തിലധികം രൂപ
ചെന്നൈ: അതിവേഗ ട്രെയിൻ അത്യാവശ്യമെന്ന് പറയുമ്പോഴും ലഭിച്ച സൗകര്യത്തെ നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങി ചിലർ. ആറുമാസത്തിനിടെ കല്ലേറ് മൂലം മൈസൂരു-ചെന്നൈ വന്ദേഭാരത് ട്രെയിനിന്റെ ജനാല ചില്ലുകൾ 64 ...








