വന്ദേമാതരം ബിൽ രാജ്യസഭയ്ക്ക് പിന്നാലെ ലോക്‌സഭയിലും പാസായി ; തടസ്സപ്പെടുത്തുകയോ മനഃപൂർവ്വം ആദരിക്കാതിരിക്കുകയോ ചെയ്യുന്നവർക്ക് ഇനി 3 വർഷം വരെ തടവ്
ന്യൂഡൽഹി : ദേശീയ ഗാനമായ ജനഗണ മനയ്ക്ക് നിലവിലുള്ള അതേ നിയമസംരക്ഷണം ദേശീയ ഗീതമായ വന്ദേ മാതരത്തിനും ഉറപ്പാക്കുന്ന ദേശീയ ബഹുമാന ലംഘന നിരോധന ഭേദഗതി ബിൽ, ...








