ആദ്യം ‘വന്ദേമാതരം’, ഒടുവിൽ ‘ജനഗണമന’; ദേശീയഗാനങ്ങളുടെ ആലാപന പ്രോട്ടോക്കോൾ പരിഷ്കരിച്ച് കേന്ദ്രം, ഇനി നിയമം കടുക്കും!
രാജ്യത്തെ ഔദ്യോഗിക ചടങ്ങുകളിൽ ദേശീയഗീതവും ദേശീയഗാനവും ആലപിക്കുന്നതിനുള്ളപ്രോട്ടോക്കോൾ പരിഷ്കരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാഷ്ട്രപതി, ഗവർണർമാർ എന്നിവർപങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകളുടെ തുടക്കത്തിലും ഒടുക്കത്തിലും ‘വന്ദേമാതര’വും‘ജനഗണമന’യും മുഴുവനായി ആലപിക്കണമെന്ന് ...








