Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ആദ്യം ‘വന്ദേമാതരം’, ഒടുവിൽ ‘ജനഗണമന’; ദേശീയഗാനങ്ങളുടെ ആലാപന പ്രോട്ടോക്കോൾ പരിഷ്കരിച്ച് കേന്ദ്രം, ഇനി നിയമം കടുക്കും!

by Brave India Desk
Jul 12, 2026, 08:34 am IST
in India
Share on Facebook
Tweet
WhatsApp
Telegram

രാജ്യത്തെ ഔദ്യോഗിക ചടങ്ങുകളിൽ ദേശീയഗീതവും ദേശീയഗാനവും ആലപിക്കുന്നതിനുള്ളപ്രോട്ടോക്കോൾ പരിഷ്കരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാഷ്ട്രപതി, ഗവർണർമാർ എന്നിവർപങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകളുടെ തുടക്കത്തിലും ഒടുക്കത്തിലും ‘വന്ദേമാതര’വും‘ജനഗണമന’യും മുഴുവനായി ആലപിക്കണമെന്ന് കേന്ദ്രം കർശന നിർദേശം നൽകി. ഇതനുസരിച്ച്, ഏതെങ്കിലും ഒരു ഔദ്യോഗിക ചടങ്ങിൽ ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് വരുന്നുണ്ടെങ്കിൽആദ്യം വന്ദേമാതരവും, അതിനുശേഷം ജനഗണമനയും ആലപിക്കണമെന്നാണ് പുതിയപ്രോട്ടോക്കോൾ വ്യക്തമാക്കുന്നത്. സംസ്ഥാന ഗാനങ്ങളുള്ള സംസ്ഥാനങ്ങളിൽ, സർക്കാർചടങ്ങുകളിൽ ആദ്യം സംസ്ഥാന ഗാനമാണ് ആലപിക്കേണ്ടത്.

Stories you may like

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

അതിനുശേഷമായിരിക്കണം ദേശീയഗീതവും ദേശീയഗാനവും പാടേണ്ടത് എന്നും കേന്ദ്രം വ്യക്തതവരുത്തിയിട്ടുണ്ട്. എല്ലാ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിവിധമന്ത്രാലയങ്ങൾക്കും ഇതുസംബന്ധിച്ച കത്ത് ആഭ്യന്തര മന്ത്രാലയം കൈമാറി.

പുതിയ മാർഗനിർദേശ പ്രകാരം ബങ്കിം ചന്ദ്ര ചതോപാധ്യായ രചിച്ച വന്ദേമാതരത്തിന്റെ, മുമ്പ്ഒഴിവാക്കിയിരുന്ന ചരണങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ ആറ് ചരണങ്ങളും ഇനി മുതൽ ഔദ്യോഗികചടങ്ങുകളിൽ ആലപിക്കണം. പത്മ പുരസ്കാര വിതരണ ചടങ്ങുകൾ, രാഷ്ട്രപതിയുംഗവർണർമാരും പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികൾ, റിപ്പബ്ലിക് ദിന-സ്വാതന്ത്ര്യദിനപരേഡുകൾ, സിവിലിയൻ ഇൻവെസ്റ്റിറ്റ്യൂച്ചർ ചടങ്ങുകൾ എന്നിവയിലെല്ലാം ഈ ആലാപന ക്രമംകർശനമായി പാലിക്കണം. കൂടാതെ രാജ്യത്തെ എല്ലാ സ്കൂളുകളിലും ദിവസേനയുള്ളഅസംബ്ലികൾ ആരംഭിക്കേണ്ടത് വന്ദേമാതരം കൂട്ടത്തോടെ ആലപിച്ചുകൊണ്ടായിരിക്കണമെന്നുംപുതിയ പ്രോട്ടോക്കോളിൽ നിർദേശിക്കുന്നുണ്ട്.

വന്ദേമാതരം പാടുമ്പോഴും പ്ലേ ചെയ്യുമ്പോഴും സദസ്സിലുള്ള എല്ലാവരും ആദരവോടെ എഴുന്നേറ്റുനിൽക്കണമെന്നതാണ് മറ്റൊരു പ്രധാന പരിഷ്കാരം. എന്നാൽ തിയേറ്ററുകളിലോ സിനിമകളുടെയോഡോക്യുമെന്ററികളുടെയോ ഭാഗമായി ദേശീയഗീതം വരുമ്പോൾ എഴുന്നേറ്റ് നിൽക്കേണ്ടതില്ലെന്നുംആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഗോളതലത്തിൽ നടക്കുന്ന സാംസ്കാരിക മേളകളിലുംസ്വീകരണ ചടങ്ങുകളിലും വിദേശ പ്രതിനിധികളുണ്ടെങ്കിൽ ആദ്യം അവരുടെ വിദേശദേശീയഗാനവും, അതിനുശേഷമായിരിക്കണം ഇന്ത്യയുടെ ദേശീയഗാനം ആലപിക്കേണ്ടതെന്നുംപുതുക്കിയ മാർഗരേഖയിലുണ്ട്. ഭാരതത്തിന്റെ ദേശീയ പ്രതീകങ്ങൾക്ക് തുല്യമായ ആദരവുംഏകീകൃത സ്വഭാവവും ഉറപ്പാക്കാനാണ് ഈ പരിഷ്കരണമെന്ന് കേന്ദ്ര സർക്കാർവ്യക്തമാക്കുമ്പോൾ, പുതിയ നിയമത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങളുംഉയരുന്നുണ്ട്.

Tags: Vandemathram
Share
Tweet
Send
Share

Latest stories from this section

ഇന്ത്യൻ സംസ്കാരം അത്ഭുതപ്പെടുത്തുന്നത്; ഭാഷാ വൈവിധ്യത്തെയും ഐക്യത്തെയും പ്രകീർത്തിച്ച് പുടിൻ

ഇന്ത്യൻ സംസ്കാരം അത്ഭുതപ്പെടുത്തുന്നത്; ഭാഷാ വൈവിധ്യത്തെയും ഐക്യത്തെയും പ്രകീർത്തിച്ച് പുടിൻ

പാകിസ്താനിലേക്ക് ഇന്ത്യൻ സംഘം: എസ്സിഒ ഉച്ചകോടിയിൽ കരുതലോടെ ഇന്ത്യയുടെ തന്ത്രപ്രധാന നീക്കങ്ങൾ

പാകിസ്താനിലേക്ക് ഇന്ത്യൻ സംഘം: എസ്സിഒ ഉച്ചകോടിയിൽ കരുതലോടെ ഇന്ത്യയുടെ തന്ത്രപ്രധാന നീക്കങ്ങൾ

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

കശ്മീരിൽ നിന്ന് കർണാടകയിലേക്ക് നീളുന്ന വൻ ലഹരി ശൃംഖല തകർത്ത് ജമ്മുകശ്മീർ പോലീസ് ; 4.5 കോടിയുടെ പണവും സ്വർണവും ആയുധങ്ങളും പിടിച്ചെടുത്തു 

കശ്മീരിൽ നിന്ന് കർണാടകയിലേക്ക് നീളുന്ന വൻ ലഹരി ശൃംഖല തകർത്ത് ജമ്മുകശ്മീർ പോലീസ് ; 4.5 കോടിയുടെ പണവും സ്വർണവും ആയുധങ്ങളും പിടിച്ചെടുത്തു 

Latest News

വീടുകളിലും റോഡുകളിലും സുരക്ഷിതത്വമില്ല”; തെരുവിലിറങ്ങി ജനങ്ങൾ, പാകിസ്ഥാനിലെ ഭാഗ് നഗരത്തിൽ സമ്പൂർണ്ണ ഹർത്താലും വൻ പ്രതിഷേധവും

വീടുകളിലും റോഡുകളിലും സുരക്ഷിതത്വമില്ല”; തെരുവിലിറങ്ങി ജനങ്ങൾ, പാകിസ്ഥാനിലെ ഭാഗ് നഗരത്തിൽ സമ്പൂർണ്ണ ഹർത്താലും വൻ പ്രതിഷേധവും

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

സൂപ്പർ 7 റൗണ്ടും സെമിയും വഴി വീണ്ടും ഏറ്റുമുട്ടൽ? 2027 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും പോരടിക്കാൻ സാധ്യത 3 വട്ടം

സൂപ്പർ 7 റൗണ്ടും സെമിയും വഴി വീണ്ടും ഏറ്റുമുട്ടൽ? 2027 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും പോരടിക്കാൻ സാധ്യത 3 വട്ടം

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

അയ്യേ, രോഹിത് ചെയ്തത് മോശം പ്രവർത്തി; എന്താണ് ആ ആഘോഷം കൊണ്ട് ഉദേശിച്ചത്: ഹെർഷൽ ഗിബ്‌സ്

അയ്യേ, രോഹിത് ചെയ്തത് മോശം പ്രവർത്തി; എന്താണ് ആ ആഘോഷം കൊണ്ട് ഉദേശിച്ചത്: ഹെർഷൽ ഗിബ്‌സ്

ഇന്ത്യൻ സംസ്കാരം അത്ഭുതപ്പെടുത്തുന്നത്; ഭാഷാ വൈവിധ്യത്തെയും ഐക്യത്തെയും പ്രകീർത്തിച്ച് പുടിൻ

ഇന്ത്യൻ സംസ്കാരം അത്ഭുതപ്പെടുത്തുന്നത്; ഭാഷാ വൈവിധ്യത്തെയും ഐക്യത്തെയും പ്രകീർത്തിച്ച് പുടിൻ

എഞ്ചിനീയറിങ് ഉപേക്ഷിച്ചതിന് 9 മാസം മകളോട് മിണ്ടാതിരുന്ന അമ്മ; മൗനം ഉടച്ചത് അന്താരാഷ്ട്ര മെഡൽ; ലോകവേദിയിൽ ഞെട്ടിച്ച ആയുശ്രീ ബാനർജി

എഞ്ചിനീയറിങ് ഉപേക്ഷിച്ചതിന് 9 മാസം മകളോട് മിണ്ടാതിരുന്ന അമ്മ; മൗനം ഉടച്ചത് അന്താരാഷ്ട്ര മെഡൽ; ലോകവേദിയിൽ ഞെട്ടിച്ച ആയുശ്രീ ബാനർജി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies