വയനാടിന് പുറമെ കോഴിക്കോടും; വാണിമേൽ പഞ്ചായത്തിൽ ഉരുൾപൊട്ടിയത് തുടര്‍ച്ചയായി 9 തവണ; 12 വീടുകൾ ഒലിച്ചു പോയി
ഇന്നലെ രാത്രി കോഴിക്കോടിന്റെ വടക്കൻ മേഖലയായ വാണിമേൽ പഞ്ചായത്തിൽ ഉരുൾ പൊട്ടൽ ഉണ്ടായത് തുടർച്ചയായ 9 തവണ. 12 വീടുകൾ പൂർണമായും ഒലിച്ചു പോയി. രണ്ട് പാലങ്ങളും ...