യൂറോപ്പിലെ എല്ലാ കത്തോലിക്കാ ഇടവകകളും ഓരോ അഭയാര്‍ത്ഥി കുടുംബത്തെ ഏറ്റെടുക്കണം ; ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി : യൂറോപ്പിലെ എല്ലാ കത്തോലിക്കാ ഇടവകകളും ഓരോ അഭയാര്‍ത്ഥി കുടുംബത്തെ ഏറ്റെടുക്കണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഓരോ മത കൂട്ടായ്മകളും മഠങ്ങളും ദേവാലയങ്ങളും ഇത്തരത്തില്‍ ...