Saturday, May 24, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

യൂറോപ്പിലെ എല്ലാ കത്തോലിക്കാ ഇടവകകളും ഓരോ അഭയാര്‍ത്ഥി കുടുംബത്തെ ഏറ്റെടുക്കണം ; ഫ്രാന്‍സിസ് മാര്‍പാപ്പ

by Brave India Desk
Sep 7, 2015, 09:22 am IST
in International
Share on FacebookTweetWhatsAppTelegram

CAGLIARI, ITALY - SEPTEMBER 22: Pope Francis delivers his speech during a meeting with young people on September 22, 2013 in Cagliari, Italy. Pope Francis heads to Cagliari on the Italian island of Sardinia for a pastoral visit that includes celebrating mass at the Sanctuary of Our Lady of Bonaria. The Pope announced in May that he wished to visit the Marian Shrine of Bonaria or 'Good Air' because it gave his hometown of Buenos Aires its name. During his 10-hour visit to the city of Cagliari, the Pope will also meet workers, business representatives, prisoners, the poor, young people, leading representatives from the world of culture and the island's Catholic bishops. (Photo by Franco Origlia/Getty Images)

വത്തിക്കാന്‍ സിറ്റി : യൂറോപ്പിലെ എല്ലാ കത്തോലിക്കാ ഇടവകകളും ഓരോ അഭയാര്‍ത്ഥി കുടുംബത്തെ ഏറ്റെടുക്കണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഓരോ മത കൂട്ടായ്മകളും മഠങ്ങളും ദേവാലയങ്ങളും ഇത്തരത്തില്‍ പ്രവര്‍ത്തിക്കണം. കുടുംബങ്ങളെ ഏറ്റെടുത്ത് വത്തിക്കാനിലെ രണ്ട് ഇടവകകള്‍ മാതൃകയാകുമെന്നും പാപ്പ പറഞ്ഞു.

Stories you may like

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

കാട്ടുനീതിയാണ് പാകിസ്താനിൽ,സൈനികമേധാവിയ്ക്ക് ‘രാജാവ്’പദവി നൽകാമായിരുന്നു; വിമർശനവുമായി ഇമ്രാൻ ഖാൻ

റോമിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ഞായറാഴ്ച പ്രാര്‍ത്ഥനയില്‍ സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യുദ്ധത്തിന്റേയും വിശപ്പിന്റേയും ഇരകളായി കിടപ്പാടവും പുതിയ ജീവിതവും കൊതിയ്ക്കുന്ന ആയിരക്കണക്കിന് പേര്‍ക്ക് സ്ഥിരമായ പ്രതീക്ഷ നല്‍കാനാകണം. അന്ധനേയും കുരുടനേയും സുഖപ്പെടുത്തിയ കര്‍ത്താവിന്റെ കഥ പറഞ്ഞ പാപ്പ, നമ്മളുടെ ബധിരത്വവും സ്വയം ഉള്‍വലിയുന്ന നിശബ്ദതയും ഇല്ലാതാക്കണമെന്നും ആഹ്വാനം ചെയ്തു. അടഞ്ഞ ജീവിതം നയിക്കുന്നവരില്‍ ഒന്നും ചെയ്യാന്‍ ദൈവത്തിനാവില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Tags: kerala news paperfrancis marpappainternational newsrefugeesvathikkan city
ShareTweetSendShare

Latest stories from this section

സാരിക്കൊപ്പം രക്തച്ചുവപ്പുള്ള സിന്ദൂരം,പിന്നാലെ ഭഗവദ്ഗീതയിലെ ശ്ലോകം ആലേഖനം ചെയ്ത ഗൗൺ:കാനിൽ ഭാരതീയ സംസ്‌കാരം ഉയർത്തിപ്പിടിച്ച് ഐശ്വര്യറായി

ഉദ്ഘാടനത്തിന് പിന്നാലെ തകർന്ന് യുദ്ധക്കപ്പൽ,ക്രിമിനൽ കുറ്റമെന്ന് കിം ജോങ് ഉൻ; കട്ടക്കലിപ്പിൽ

പ്ലീസ് ചർച്ച വേണം : ഇന്ത്യയുമായി സൗദിയിൽ ചർച്ചയ്ക്ക് താൽപ്പര്യമെന്ന് പാക് പ്രധാനമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

Discussion about this post

Latest News

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

അവൾക്കതിപ്പോൾ പ്രശ്‌നമല്ല,പ്രതിയുടേത് കുറ്റകൃത്യമെങ്കിലും വൈകാരികബന്ധത്തിലേക്ക് വളർന്നു; പോക്‌സോ കേസിൽ ശിക്ഷ റദ്ദ് ചെയ്ത് സുപ്രീംകോടതി

രണ്ട് ജിബി നെറ്റും മികച്ച ഓഫറുകളും,200 ൽ താഴെ മുടക്കിയാൽ മതി;കിടിലൻ ഓഫറുമായി ജിയോ

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

കാട്ടുനീതിയാണ് പാകിസ്താനിൽ,സൈനികമേധാവിയ്ക്ക് ‘രാജാവ്’പദവി നൽകാമായിരുന്നു; വിമർശനവുമായി ഇമ്രാൻ ഖാൻ

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies