വികസിത ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) ബിൽ – VB–G Ram G ബിൽ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് പകരമായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ തൊഴിലുറപ്പ് പദ്ധതിയാണിത്. നേരത്തെ നടപ്പിലാക്കിയ പദ്ധതിയിൽ നിന്നും ചെറിയ ചില മാറ്റങ്ങൾ പുതിയ ...








