ജീവിതം ഇപ്പോള്‍ പരിപൂര്‍ണമായും ആഘോഷിക്കുകയാണ്; നെറുകില്‍ സിന്ദൂരമണിഞ്ഞ് സുന്ദരിയായി വീണ നായര്‍
മിനിസ്‌ക്രീനിലൂടെ വന്ന് വന്ന മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് വീണ നായര്‍. കോമഡി റോളുകളും സഹതാര വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്തിരുന്ന വീണ നൃത്തവും ഒന്നിച്ചു കൊണ്ട് ...








