‘ട്രെയിലര്‍ ഞെട്ടിച്ചു’, വീരത്തിന് അഭിനന്ദനവുമായി ബോളിവുഡ് താരങ്ങള്‍
കുനാല്‍ കപൂര്‍ നായകനാകുന്ന ജയരാജ് ചത്രം വീരത്തിന് അഭിനന്ദനവുമായി ബോളിവുഡ്. അമീര്‍ ഖാന്‍, ഋത്വിക് റോഷന്‍, അഭിഷേക് ബച്ചന്‍, കരണ്‍ ജോഹര്‍ എന്നിവരാണ് വീരത്തെ അഭിനന്ദിച്ചെത്തിയിരിക്കുന്നത്. ട്രെയിലര്‍ ...