സനാതന ധർമ്മത്തെ നിന്ദിക്കുന്നത് തുടർന്നാൽ അനന്തരഫലം ഉണ്ടാകും; കോൺഗ്രസിന്റെ ഹിന്ദുത്വ വിരുദ്ധതയെ വിമർശിച്ച് മുൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ്
ബംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ മൂന്ന് സംസ്ഥാനങ്ങളിലം ശക്തമായ ലീഡോടെ അധികാരം ഉറപ്പിച്ച ബിജെപിയ്ക്ക് അഭിനന്ദനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ്. ...