”കടകംപള്ളിയ്ക്കും ഏഷ്യാനെറ്റിനും എതിരേ നിയമനടപടി എടുക്കണം, മന്ത്രി സംസാരിച്ചത് നികൃഷ്ടമായി” ജീവാഹൂതി ചെയ്ത അയ്യപ്പഭക്തന്റെ വിട്ടുകാര്‍ പറയുന്നത്
വളരെ നീചമായാണ് മന്ത്രി കടകംപള്ളി രാമചന്ദ്രന്‍ സംസാരിച്ചതെന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ബിജെപി നടത്തുന്ന സമരപന്തലില്‍ എത്തി ജീവാഹൂതി ചെയ്ത് അ്യ്യപ്പഭക്തനായ വേണുഗോപാലന്‍ നായരുടെ കുടുംബം ആരോപിച്ചു. പാചകക്കാരന്‍ ...