മോനേ കീഴടങ്ങൂ…അമ്മ പറഞ്ഞത് കേൾക്കാതെ ഭീകരപ്രവർത്തനം: ഒടുവിൽ സൈന്യത്തിന്റെ തോക്കിനിര
സുരക്ഷാസേനയുമായുള്ള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ട അമിർ നസീറിനോട് അമ്മ കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ. അമ്മയോട് സംസാരിക്കുമ്പോൾ അമിർ എകെ-47 പിടിച്ചുനിൽക്കുന്നതും കാണാം. അമിറിന്റെ അവസാന വീഡിയോ കോളായിരുന്നു അത്. ...