എല്ലാവരും കേട്ടോളൂ ഒടുവിൽ അത് സംഭവിച്ചു; നിരന്തരമായി കേൾക്കുന്ന ചോദ്യത്തിന് മറുപടിയുമായി വിധു പ്രതാപ്
യൂട്യൂബ് ചാനലിലും റിയാലിറ്റി ഷോകളിലുമൊക്കെയായി സജീവമാണ് വിധു പ്രതാപ്. റിയാലിറ്റി ഷോകളിലൂടെ .കോമഡി വഴങ്ങുമെന്ന് താരം തെളിയിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ആളുകൾ ചോദിച്ചിരുന്ന ചോദ്യത്തിന് ഉത്തരവുമായെത്തിയിരിക്കുകയാണ് അദ്ദേഹം. അതേ, ...








