വിയറ്റ്‌നാം ബോട്ട് ദുരന്തം: മരിച്ചവരിൽ മലയാളി ദമ്പതിമാരും; കൊട്ടാരക്കര സ്വദേശികളായ ബിസിനസുകാരനും ഭാര്യയും വിനോദയാത്രയ്ക്കിടെ ദാരുണമായി കൊല്ലപ്പെട്ടു
വിയറ്റ്‌നാമിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഫു ക്വോക്ക് (Phu Quoc) ദ്വീപിന് സമീപമുണ്ടായ വമ്പൻ സ്പീഡ് ബോട്ട് അപകടത്തിൽ രണ്ട് മലയാളികളും മരിച്ചതായി സ്ഥിരീകരണം. കൊല്ലം കൊട്ടാരക്കര ...








