ഐപിഎല്ലിന് വീണ്ടും ഭീഷണി; നടരാജന് കോവിഡ് സ്ഥിരീകരിച്ചു, ആറ് പേര് നിരീക്ഷണത്തിൽ
ദുബായ്: ഐപിഎല്ലിന് വീണ്ടും കോവിഡ് ഭീഷണി. സണ്‍റൈസേഴ്സ് ഹൈദരാബാദ് പേസര്‍ ടി.നടരാജന് രോഗം സ്ഥിരീകരിച്ചു. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സുമായി നടക്കുന്ന മത്സരത്തിന് മുന്നോടിയായി നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് ...