പാലക്കാട് വിജയാഘോഷം എസ് ഡി പി ഐ പ്രകടനത്തോടെ; കോൺഗ്രസിന്റെ തീവ്ര ഇസ്ലാമിക ബന്ധം തുറന്നു പറയും; നിലപാട് ആവർത്തിച്ച് വിജയരാഘവൻ
തിരുവനന്തപുരം : കോൺഗ്രസ് തെരഞ്ഞെടുപ്പിലടക്കം ഇസ്ലാമിക തീവ്രവാദികളെ കൂട്ടുപിടിക്കുന്നുവെന്ന് ഫേസ് ബുക്ക് പോസ്റ്റിൽ ആവർത്തിച്ച് എ. വിജയരാഘവൻ. കൂടാതെ അധികാരം കിട്ടാൻ ഏത് വർഗീയതയുമായും കോൺഗ്രസ് സന്ധി ...