ഇന്ത്യയെ വിഭജിക്കാനുള്ള മുടന്തൻ ശ്രമങ്ങൾ: ഭിന്നിപ്പ് ലക്ഷ്യമിട്ട് ആരാധനാലയങ്ങൾ ആക്രമിക്കുകയാണ് പാകിസ്താൻ; വിക്രം മിശ്രി
ഭിന്നിപ്പ് ലക്ഷ്യമിട്ടാണ് പാകിസ്താൻ ആക്രമണം നടത്തുന്നതെന്ന് ആരോപിച്ച് ഇന്ത്യ. ജമ്മുകശ്മീരിലും പഞ്ചാബിലും മതകേന്ദ്രങ്ങൾ ലക്ഷ്യമിട്ടു. അമൃത്സറിലെ സിക്ക് കേന്ദ്രം ആക്രമിച്ചത് ഭിന്നിപ്പിക്കാൻ. ഇന്ത്യയിലെ ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാനാണ് ...