2024 പുരോഗതിയുടെയും ഐക്യത്തിൻ്റെയും വർഷമായിരുന്നു ; 2025-ഓടെ ‘വീക്ഷിത് ഭാരത്’ യാഥാർത്ഥ്യമാക്കുമെന്ന് മോദി
ന്യൂഡൽഹി : 2024 രാജ്യത്തിന്റെ പരിവർത്തനത്തിന്റെ വർഷമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞവർഷം ഇന്ത്യ സ്വന്തമാക്കിയ നേട്ടങ്ങൾ എണ്ണി പറഞ്ഞുകൊണ്ടാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. 2025-ഓടെ 'വീക്ഷിത് ...