‘വില്ലന്‍’ മൊബൈലില്‍ പകര്‍ത്തി, മോഹന്‍ലാല്‍ ആരാധകന് പിടിയില്‍
കണ്ണൂര്‍: 'വില്ലന്‍' ചിത്രത്തിന്റെ ആദ്യഷോ കാണാനെത്തിയ മോഹന്‍ലാല്‍ ആരാധകന്, ചിത്രത്തിലെ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതിനിടയില്‍ പിടിയിലായി. വില്ലന്‍ സിനിമയിലെ സ്റ്റണ്ട് രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതു കണ്ടു വിതരണക്കാരുടെ ...