ഹേമ കമ്മിറ്റി റിപ്പോർട്ട് പോലുള്ള ഗൗരവമേറിയ ഒന്നിനോട് പ്രതികരിക്കേണ്ടത് ഇങ്ങനെയായിരുന്നില്ല; മാപ്പ് പറഞ്ഞ് വിനയ് ഫോർട്ട്
എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള ചോദ്യത്തോടുള്ള പ്രതികരണം വിമർശനമായതിന് പിന്നാലെ, ക്ഷമാപണം നടത്തി നടൻ വിനയ് ഫോർട്ട്. ഇത്രയും ഗൗരവമേറിയ ഒരു വിഷയത്തെ കുറിച്ച് താൻ ...