അയഞ്ഞ് ഇന്ത്യ – ബംഗ്ലാദേശ് ബന്ധം; വിസ സേവനങ്ങൾ ഉടൻ പൂർണ്ണമാക്കും; ഭാരതത്തിന് മുന്നിൽ മുട്ടുമടക്കി പുതിയ സർക്കാർ
ബംഗ്ലാദേശിൽ തീവ്രവാദ ശക്തികൾ അഴിച്ചുവിട്ട അരാജകത്വത്തിനും ഇന്ത്യാവിരുദ്ധ കാമ്പയിനുകൾക്കും അറുതിയാകുന്നു. ബംഗ്ലാദേശിൽ നിന്നുള്ള യാത്രക്കാർക്കായി നിർത്തിവെച്ചിരുന്ന എല്ലാ വിഭാഗത്തിലുമുള്ള വിസ സേവനങ്ങൾ ഇന്ത്യ ഉടൻ പുനരാരംഭിക്കുമെന്ന് മുതിർന്ന ...








