Wednesday, March 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അയഞ്ഞ് ഇന്ത്യ – ബംഗ്ലാദേശ് ബന്ധം; വിസ സേവനങ്ങൾ ഉടൻ പൂർണ്ണമാക്കും; ഭാരതത്തിന് മുന്നിൽ മുട്ടുമടക്കി പുതിയ സർക്കാർ

by Brave India Desk
Feb 19, 2026, 06:56 pm IST
in India
Share on FacebookTweetWhatsAppTelegram

ബംഗ്ലാദേശിൽ തീവ്രവാദ ശക്തികൾ അഴിച്ചുവിട്ട അരാജകത്വത്തിനും ഇന്ത്യാവിരുദ്ധ കാമ്പയിനുകൾക്കും അറുതിയാകുന്നു. ബംഗ്ലാദേശിൽ നിന്നുള്ള യാത്രക്കാർക്കായി നിർത്തിവെച്ചിരുന്ന എല്ലാ വിഭാഗത്തിലുമുള്ള വിസ സേവനങ്ങൾ ഇന്ത്യ ഉടൻ പുനരാരംഭിക്കുമെന്ന് മുതിർന്ന ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ അറിയിച്ചു. സിലിഹെറ്റിലെ ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷണർ അനിരുദ്ധ ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭാരതത്തിന്റെ സുരക്ഷാ താൽപ്പര്യങ്ങൾക്കും അയൽപക്ക സൗഹൃദത്തിനും വെല്ലുവിളിയുയർത്തിയ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പടിയിറങ്ങിയതിന് പിന്നാലെയാണ് വിസ നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം അധികാരമേറ്റ യൂനുസ് ഭരണകൂടം ഇന്ത്യാവിരുദ്ധർക്കും തീവ്രവാദികൾക്കും താവളമൊരുക്കിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ബംഗ്ലാദേശിലെ ഇന്ത്യൻ എംബസികൾക്കും ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്കും നേരെ ഇസ്ലാമിക് തീവ്രവാദികൾ ഭീഷണി മുഴക്കിയതിനെത്തുടർന്ന് 2025 ഡിസംബറിലാണ് ഇന്ത്യ വിസ സേവനങ്ങൾ ഭാഗികമായി നിർത്തിവെച്ചത്. ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന കർശന നിലപാടിലായിരുന്നു മോദി സർക്കാർ. എന്നാൽ ഫെബ്രുവരി 12-ന് നടന്ന തിരഞ്ഞെടുപ്പിൽ ബിഎൻപി (BNP) നേതാവ് താരിഖ് റഹ്മാൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റതോടെ നയതന്ത്ര ബന്ധത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി.

Stories you may like

കേരളത്തിന് 10,800 കോടിയുടെ പദ്ധതികൾ സമ്മാനിച്ച് മോദി; കൊച്ചിയിൽ 5,500 കോടിയുടെ പോളിപ്രൊഫൈലിൻ യൂണിറ്റ്; കല്ലടയിൽ 50 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതി

അന്തസ്സോടെ മരിക്കാനുള്ള അവകാശം വ്യക്തിയുടെ മൗലികാവകാശം ;ഭാരതത്തിലെ ആദ്യ ‘ദയാവധത്തിന്’ അനുമതി നൽകി സുപ്രീംകോടതി;നീണ്ട 13 വർഷത്തെ വേദനയ്ക്ക് അന്ത്യം

താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യൻ ലോക്സഭാ സ്പീക്കർ ഓം ബിർള പങ്കെടുത്തതും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിലൂടെ അഭിനന്ദനമറിയിച്ചതും പുതിയൊരു തുടക്കത്തിന്റെ സൂചനയാണ്. വിസ വിതരണം സാധാരണ നിലയിലാക്കുന്നതിലൂടെ ഭാരതത്തിന്റെ സാമ്പത്തിക-സാംസ്കാരിക സ്വാധീനം അയൽരാജ്യത്ത് ഉറപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവിൽ മെഡിക്കൽ വിസകൾ മാത്രമാണ് പരിഗണിക്കുന്നത്. വരും ദിവസങ്ങളിൽ ടൂറിസ്റ്റ്, ബിസിനസ് വിസകളും പൂർണ്ണതോതിൽ പുനരാരംഭിക്കും. ഭാരതത്തെ പിണക്കി മുന്നോട്ട് പോകാനാവില്ലെന്ന തിരിച്ചറിവിലാണ് പുതിയ ബംഗ്ലാദേശ് സർക്കാർ. ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ഇന്ത്യ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തിയ പശ്ചാത്തലത്തിൽ, സുരക്ഷ ഉറപ്പാക്കുമെന്ന് പുതിയ സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്.

Tags: visa services
ShareTweetSendShare

Latest stories from this section

ഭാരതത്തിന് തുണയായി കാനഡ; എണ്ണയും ഗ്യാസും നൽകാൻ മാർക്ക് കാർണി;മോദി സർക്കാരിന്റെ നയതന്ത്ര കരുത്തിന് മുന്നിൽ പശ്ചിമേഷ്യൻ വെല്ലുവിളിയും വഴിമാറുന്നു

ഇന്ന് മുതൽ പശ്ചിമേഷ്യയിലേക്കും തിരിച്ചും 58 വിമാന സർവീസുകൾ ; പ്രഖ്യാപനവുമായി എയർ ഇന്ത്യ

ട്രംപും അംബാനിയും കൈകോർക്കുന്നു ; യുഎസിലെ ആദ്യ എണ്ണശുദ്ധീകരണശാല റിലയൻസ് സ്ഥാപിക്കും ; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ട്രംപ്

ഇനി കടലിന്റെ നടുവിലും സഹായം ദ്രുതഗതിയിൽ ; ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എയർ-ഡ്രോപ്പബിൾ കണ്ടെയ്നർ വിജയകരമായി പരീക്ഷിച്ച് നാവികസേന

Discussion about this post

Latest News

കേരളത്തിന് 10,800 കോടിയുടെ പദ്ധതികൾ സമ്മാനിച്ച് മോദി; കൊച്ചിയിൽ 5,500 കോടിയുടെ പോളിപ്രൊഫൈലിൻ യൂണിറ്റ്; കല്ലടയിൽ 50 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതി

കേരളത്തിന് 10,800 കോടിയുടെ പദ്ധതികൾ സമ്മാനിച്ച് മോദി; കൊച്ചിയിൽ 5,500 കോടിയുടെ പോളിപ്രൊഫൈലിൻ യൂണിറ്റ്; കല്ലടയിൽ 50 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതി

അഖില കേരള ധീവര സഭയുടെ അമ്പതാം വാർഷികം ; മത്സ്യത്തൊഴിലാളികൾക്ക് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി

തെറ്റുകാരെ സംരക്ഷിച്ച ചരിത്രം എസ്എഫ്‌ഐക്കില്ല; വിദ്യയെ സഹായിച്ചിട്ടില്ല, മൊഴി കണ്ടിട്ടില്ല; പിഎം ആർഷോ

‘എറണാകുളത്തുള്ള ആളാണ്, തീർത്തു കളയും’; മുൻ എസ്എഫ്ഐ നേതാവിനെ ഫോണിൽ വിളിച്ച് ആർഷോയുടെ വധഭീഷണി! പി.കെ ശശിയെ ഷൊർണൂരിൽ കാലുകുത്തിക്കില്ല

അന്തസ്സോടെ മരിക്കാനുള്ള അവകാശം വ്യക്തിയുടെ മൗലികാവകാശം ;ഭാരതത്തിലെ ആദ്യ ‘ദയാവധത്തിന്’ അനുമതി നൽകി സുപ്രീംകോടതി;നീണ്ട 13 വർഷത്തെ വേദനയ്ക്ക് അന്ത്യം

അന്തസ്സോടെ മരിക്കാനുള്ള അവകാശം വ്യക്തിയുടെ മൗലികാവകാശം ;ഭാരതത്തിലെ ആദ്യ ‘ദയാവധത്തിന്’ അനുമതി നൽകി സുപ്രീംകോടതി;നീണ്ട 13 വർഷത്തെ വേദനയ്ക്ക് അന്ത്യം

ഓപ്പറേഷൻ സിന്ദൂർ’ പ്രഹരം ഉഗ്രം; പാകിസ്താൻ്റെ മുരീദ് എയർബേസ് അറ്റകുറ്റപ്പണികൾ പരാജയം,കെട്ടിടം പൊളിച്ചുനീക്കി പാക് സൈന്യം; സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്

ഓപ്പറേഷൻ സിന്ദൂർ’ പ്രഹരം ഉഗ്രം; പാകിസ്താൻ്റെ മുരീദ് എയർബേസ് അറ്റകുറ്റപ്പണികൾ പരാജയം,കെട്ടിടം പൊളിച്ചുനീക്കി പാക് സൈന്യം; സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്

ഭാരതത്തിന് തുണയായി കാനഡ; എണ്ണയും ഗ്യാസും നൽകാൻ മാർക്ക് കാർണി;മോദി സർക്കാരിന്റെ നയതന്ത്ര കരുത്തിന് മുന്നിൽ പശ്ചിമേഷ്യൻ വെല്ലുവിളിയും വഴിമാറുന്നു

ഭാരതത്തിന് തുണയായി കാനഡ; എണ്ണയും ഗ്യാസും നൽകാൻ മാർക്ക് കാർണി;മോദി സർക്കാരിന്റെ നയതന്ത്ര കരുത്തിന് മുന്നിൽ പശ്ചിമേഷ്യൻ വെല്ലുവിളിയും വഴിമാറുന്നു

ഇന്ന് മുതൽ പശ്ചിമേഷ്യയിലേക്കും തിരിച്ചും 58 വിമാന സർവീസുകൾ ; പ്രഖ്യാപനവുമായി എയർ ഇന്ത്യ

ഇന്ന് മുതൽ പശ്ചിമേഷ്യയിലേക്കും തിരിച്ചും 58 വിമാന സർവീസുകൾ ; പ്രഖ്യാപനവുമായി എയർ ഇന്ത്യ

ട്രംപും അംബാനിയും കൈകോർക്കുന്നു ; യുഎസിലെ ആദ്യ എണ്ണശുദ്ധീകരണശാല റിലയൻസ് സ്ഥാപിക്കും ; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ട്രംപ്

ട്രംപും അംബാനിയും കൈകോർക്കുന്നു ; യുഎസിലെ ആദ്യ എണ്ണശുദ്ധീകരണശാല റിലയൻസ് സ്ഥാപിക്കും ; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology