പിണറായി വിജയന്‍ സന്ദര്‍ശിക്കാന്‍ മടിച്ച ജിഷ്ണുവിന്റെ വീട്ടില്‍ വി.എസ്. അച്യുതാനന്ദന്‍ ഇന്ന് എത്തും
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ എത്താന്‍ മടിച്ച, പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ വീട്ടില്‍ വി.എസ്. അച്യുതാനന്ദന്‍ ഇന്ന് എത്തും. മുഖ്യമന്ത്രിയില്‍ നിന്ന് ...