ഇന്ത്യ സന്ദർശിക്കാൻ ഇലോൺ മസ്‌ക് ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഈ മാസം കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി: അമേരിക്കൻ ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ലയുടെ സിഇഒ ഇലോൺ മസ്‌ക് ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താനാണ് ഇലോൺ ...