വലിയ ഗ്ലാസ് ജനാലകൾ, സുതാര്യമായ റൂഫ്, പ്രത്യേക ഒബ്സർവേഷൻ ലോഞ്ച്; മധുര – ഗുരുവായൂർ പാതയിൽ അത്യാധുനിക വിസ്റ്റാഡോം യാത്ര; അറിയേണ്ടതെല്ലാം
കേരളത്തിലെ മനോഹരമായ മലയോര കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാൻ അവസരമൊരുക്കി മധുര - ഗുരുവായൂർ - മധുര എക്സ്പ്രസ് ട്രെയിനിൽ (16327/16328) വിസ്റ്റാഡോം എസി കോച്ചുകൾ (ഇ.വി ...








