വിശ്വനാഥൻ ആനന്ദിന്റെ റെക്കോർഡിനൊപ്പമെത്തി പ്രജ്ഞാനന്ദ ; മാഗ്നസ് കാൾസനെ വീണ്ടും അട്ടിമറിച്ച് ചരിത്രനേട്ടം
ചെസ്സ് ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ട് വീണ്ടുമൊരു ചരിത്ര വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ യുവ ഗ്രാൻഡ് മാസ്റ്റർ ആർ. പ്രജ്ഞാനന്ദ. പ്രശസ്തമായ നോർവേ ചെസ്സ് ടൂർണമെന്റിൽ ലോക ഒന്നാം ...









