ഇഡി പിടിച്ചെടുത്തത് 19 കോടി; വിവേക് ഒബ്രോയിക്ക് പങ്കാളിത്തം ഉള്ള കമ്പനിയിൽ ഇഡി റെയ്ഡ്
മുംബൈ: ബോളിവുഡ് താരം വിവേക് ഒബ്രോയിക്ക് പങ്കാളിത്തം ഉള്ള കമ്പനിയിൽ ഇഡി പരിശോധന. കോടികൾ വിലമതിയ്ക്കുന്ന ആസ്തികൾ കണ്ടുകെട്ടി. കാറം ഡെവലപ്പേഴ്‌സ് എന്ന കമ്പനിയിൽ ആയിരുന്നു ആയിരുന്നു ...