വിജിലന്‍സ് ജഡ്ജി എസ്.എസ് വാസന് സ്ഥലം മാറ്റം
തൃശ്ശൂര്‍: വിവാദ ഉത്തരവുകളിലൂടെ ശ്രദ്ധേയനായ തൃശൂര്‍ വിജിലന്‍സ് ജഡ്ജി എസ്.എസ്. വാസന് സ്ഥലം മാറ്റം. തിരുവനന്തപുരം എം.എ.സി.ടി ജഡ്ജിയായാണ് അദ്ദേഹത്തെ സ്ഥലംമാറ്റിയത്. ഹൈകോടതിയുടെ അഡ്മിനിസ്‌ട്രേറ്റിവ് സമിതി തീരുമാനപ്രകാരമാണ് ...