പൊട്ടിയ തീപ്പട്ടി കമ്പനിയിൽ നിന്ന് ഉയർന്ന് വന്ന മൂന്നക്ഷരം: കാൽക്കീഴിലാക്കിയ VKC
വെറും മൂന്നേ മൂന്ന് അക്ഷരങ്ങൾ കൊണ്ട് ഒരു സംസ്ഥാനത്തിന്റെ മുഴുവൻ കാൽപ്പാടുകളെയും അടയാളപ്പെടുത്തിയ ഒരു ബ്രാൻഡ്—'VKC'. ഇന്ന് ഇന്ത്യയിലെ വമ്പൻ കുത്തകകളായ ബാറ്റയോടും റിലാക്സോയോടും നെഞ്ചുവിരിച്ചു ...








