പുടിന്റെ വിമർശകൻ ഒഡിഷയിലെ ഹോട്ടലിൽ കൊല്ലപ്പെട്ടു; ഒരാഴ്ച്ചക്കുള്ളിൽ ഹോട്ടലിലെ രണ്ടാമത്തെ മരണം; ആദ്യത്തെ റഷ്യൻ സ്വദേശി കൊല്ലപ്പെട്ടത് ഹൃദയാഘാതത്തെ തുടർന്ന്
ഭുവനേശ്വർ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ കടുത്ത വിമർശകനും പാർലമെന്റ് അംഗവുമായ പവെൽ ആന്റോവ് ഒഡിഷയിൽ കൊല്ലപ്പെട്ടു. ഒഡിഷയിലെ റായഗഡ ഹോട്ടലിന്റെ മൂന്നാമത്തെ നിലയിൽ നിന്ന് ...






