ഇന്ത്യക്കാർ ഉപയോഗിക്കുന്ന ഫോണുകൾ എല്ലാം ചൈനയിൽ നിന്നും വരുന്നതെന്ന് രാഹുൽ ഗാന്ധി; രാഹുൽ മൂഢന്മാരുടെ തമ്പുരാനെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യക്കാർ ഉപയോഗിക്കുന്ന ഫോണുകൾ എല്ലാം ചൈനയിൽ നിന്നും വരുന്നതാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലം മാറുന്നത് അറിയാത്ത രാഹുൽ ...