അരുവിക്കരയിലേത് ത്രികോണ മത്സരമാണെന്ന് കരുതുന്നുണ്ടോ?
അരുവിക്കര തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍ മത്സര രംഗത്തെത്തിയതോടെ മത്സരത്തിന്റെ ആവേശം കൂടി. മൂന്ന് തലമുറകള്‍ തമ്മിലുള്ള മത്സരമാണ് മത്സരമാണ് അരുവിക്കരയില്‍ ഇത്തവണ. ...