വോട്ടര്‍പട്ടിക പുതുക്കൽ; അപേക്ഷകള്‍ ഒരാഴ്ചയ്ക്കകം തീര്‍പ്പാക്കണമെന്ന് തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശവുമായി ടിക്കാറാം മീണ
കണ്ണൂര്‍: വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച അപേക്ഷകള്‍ ഒരാഴ്ചക്കുള്ളില്‍ തീര്‍പ്പാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. സ്പെഷ്യല്‍ സമ്മറി റിവിഷനുമായി ...