ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് നിർമ്മിച്ചത് 10,000 വ്യാജ വോട്ടര്‍ ഐ.ഡികൾ ; യുവാവ് പിടിയിൽ
ഷഹ്‌റാന്‍പുര്‍: ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ വോട്ടർ ഐഡി കാർഡുകൾ നിർമിച്ച യുവാവിനെ ഷഹ്‌റാന്‍പുരിലെ നാക്കൂര്‍ നഗരത്തില്‍ നിന്നും അറസ്റ്റ് ചെയ്‌തു. ...








