ട്രെയിൻ തീവെപ്പ് കേസിൽ പ്രതിസ്ഥാനത്ത് മുസ്ലീം പേര് വന്നത് ഏറെ ദു:ഖകരം; ഇസ്ലാം വരണ്ട മതമല്ല; അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒന്നും ഇസ്ലാമിൽ നിന്നും ഉണ്ടാകില്ലെന്ന് പാളയം ഇമാം
തിരുവനന്തപുരം: ഏലത്തൂരിൽ ട്രെയിൻ തീവെച്ചത് മുസ്ലീം നാമധാരിയാണെന്നത് വളരേയേറെ വേദനിപ്പിക്കുന്ന കാര്യമാണെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി. തീവെയ്പ്പിന്റെ യഥാർത്ഥ വസ്തുതകൾ അന്വേഷണത്തിലൂടെ പുറത്ത് ...