തിരുത്തലിന്റെ വഴിയില്‍ സിപിഎം: കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയ്ക്ക് ആദരവൊരുക്കി സിപിഎം അനുകൂല സംഘടന
കൊച്ചി: നോക്ക് കൂലി വിഷയത്തിലും, ക്‌ളിഫ് ഹൗസ് സമരത്തിലും സിപിഎം വിരുദ്ധ നിലപാടെടുത്ത പ്രമുഖ വ്യവസായി കൊച്ചൈസേഫ് ചിറ്റിലപ്പിള്ളിയോടുള്ള സമീപനമാണ് സിപിഎം തിരുത്തുന്നത്. നേരത്തെ സോഷ്യല്‍ മീഡിയകളിലും ...