‘ വര്‍ഗ്ഗ വിപ്ലവത്തിന് നരബലികള്‍ നടക്കുമ്പോള്‍ വാഴപ്പിണ്ടിയെക്കാള്‍ നല്ലൊരു സമരായുധമില്ലെന്ന് മാര്‍ക്‌സേട്ടന്‍ പറഞ്ഞിട്ടുണ്ട് ‘ കെ എം ഷാജി
എഴുത്തുക്കാരി കെ.ആര്‍ മീരയും വിടി ബാലറാം എം.എല്‍.എയും തമ്മിലുള്ള ഫേസ്ബുക്ക് പോരില്‍ പങ്കാളിയായി കെ.എം ഷാജി എം.എല്‍.എയും . ' ഇടതു രാഷ്ട്രീയത്തിനകത്തുള്ള എഴുത്തുകാരും സാംസ്‌കാരിക നായകരും ...