തൊഴില്‍ നിയമങ്ങൾ കേന്ദ്ര സർക്കാർ പൊളിച്ചെഴുതുന്നു ; അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനവും ആനുകൂല്യങ്ങളും ഉറപ്പ് വരുത്തും
അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും മിനിമം വേതനവും ഇഎസ്‌ഐ ആനുകൂല്യങ്ങളും ലഭ്യമാകുന്ന രീതിയില്‍ നിലവിലുള്ള നിയമങ്ങള്‍ ഏകീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.രണ്ടാം തവണയും ആധികാരത്തിലെത്തിയ ശേഷമുള്ള കേന്ദ്രസര്‍ക്കാരിന്റെ ...