ആ പെൺകുട്ടികൾക്ക് വിവാഹപ്രായം എത്തിയിരിക്കുന്നു,എട്ടും പൊട്ടും തിരിയാത്ത കൊച്ചുപെൺകുട്ടികളെ നോക്കി സാക്കിർ നായിക്ക് പറഞ്ഞത്
ഇസ്ലാമാബാദ്; പാകിസ്താനിലെത്തിയ വിവാദ ഇസ്ലാമിക പണ്ഡിതൻ സാക്കിർ നായികിന് വൻ സ്വീകരണം ലഭിച്ചത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ മുഹമ്മദ് ഇസ്ഹാഖ് ദാറുമായും കൂടിക്കാഴ്ച ...








