മുസ്ലീങ്ങളുടെ വോട്ട് വേണം, പക്ഷേ അവർക്ക് ഞങ്ങൾ തൊട്ടുകൂടാത്തവരാണ്; പ്രതിപക്ഷ സഖ്യത്തെ വിമർശിച്ച് എഐഎംഐഎം
മുംബൈ : ബിജെപിക്കെതിരെ ഒന്നിച്ച് പോരാടുമെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച പ്രതിപക്ഷ കൂട്ടായ്മയിലേക്ക് ക്ഷണിക്കാത്തതിൽ അമർഷം പ്രകടിപ്പിച്ച് എഐഎംഐഎം. അവർക്ക് തങ്ങൾ രാഷ്ട്രീയപരമായി തൊട്ടുകൂടാത്തവരാണ് എന്ന് പാർട്ടിയുടെ ദേശീയ ...