‘മേക്ക് ഇൻ ഇന്ത്യ‘; ശത്രുവിന്റെ റഡാറുകളെ വെട്ടിച്ച് സർവ്വനാശം വരുത്താൻ ശേഷിയുള്ള തദ്ദേശീയ നിർമ്മിത ‘വാറിയർ‘ ഡ്രോണുകളുമായി ഇന്ത്യ, അവിശ്വസനീയതോടെ ചൈന
ഡൽഹി: ശത്രുവിന്റെ റഡാറുകളെ വെട്ടിച്ച് സർവ്വനാശം വരുത്താൻ ശേഷിയുള്ള തദ്ദേശീയ നിർമ്മിത ‘വാറിയർ‘ ഡ്രോണുകളുമായി ഇന്ത്യ. വ്യോമയുദ്ധ മേഖലയിൽ കോംബാറ്റ് എയർ ടീമിംഗ് സിസ്‌റ്റം വിഭാഗത്തിൽ പെടുന്ന ...