2 മാസമായി അവൻ ഹോംവർക്ക് ചെയ്യാതെ വരുന്നു,കർശനമായി പെരുമാറാൻ മാതാപിതാക്കൾ പറഞ്ഞു; കുട്ടിയെ മറ്റുള്ളവരോട് തല്ലാൻ പറഞ്ഞത് ഞാൻ വികലാംഗ ആയതിനാൽ; മാപ്പപേക്ഷയുമായി അദ്ധ്യാപിക
ലക്‌നൗ; ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ഏഴു വയസ്സുകാരനെ അദ്ധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി അദ്ധ്യാപിക തൃപ്ത ത്യാഗി രംഗത്ത്. വൈറലായ വീഡിയോ എഡിറ്റ് ചെയ്തതാണെന്നും ...