അല്ലു അർജുൻ്റെ മെഴുകു പ്രതിമ ഒരുക്കി ദുബായിലെ മാഡം തുസാഡ്സ് മ്യൂസിയം ; അനാച്ഛാദനം ഉടൻ
അബുദാബി : തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള യുവതാരമാണ് അല്ലു അർജുൻ. 'പുഷ്പ ദി റൈസ്' എന്ന ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ നേടിയെടുക്കാൻ അല്ലു അർജുന് കഴിഞ്ഞു. ...