നമ്മൾക്ക് ഇനി ജയിക്കാനാവില്ല; തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇൻഡി സഖ്യത്തിന്റെ ഭാവി പ്രവചിച്ച് ഒമർ അബ്ദുള്ള
ശ്രീനഗർ; നാല് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിനിടെ പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇൻഡിയുടെ ഭാവി പ്രവചിച്ച് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഇന്ത്യാ ബ്ലോക്കിന്റെ ...