തരാനുള്ളത് ഗൂഗിള്‍ പേ ആയോ കാശ് ആയോ മതി, ഒരു പ്ലേറ്റ് ഭക്ഷണത്തിന് 2000 രൂപ; വേറിട്ട ഒരു വിവാഹക്ഷണക്കത്ത് , വൈറല്‍
സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് വ്യത്യസ്തമായ ഒരു വെഡ്ഡിംഗ് കാര്‍ഡ്. പരമ്പരാഗതമായ വിവാഹരീതികളെ നര്‍മ്മത്തില്‍ കലര്‍ത്തി വിമര്‍ശിക്കുന്ന തരത്തില്‍ കൂടിയുള്ളതാണ് ഈ ക്ഷണക്കത്ത്. വധൂവരന്മാരുടെ അക്കാദമിക അല്ലെങ്കില്‍ പ്രൊഫഷണല്‍ ...








