കിണർ വൃത്തിയാക്കാം അപകടം കൂടാതെ; മാസ് കാണിക്കാൻ ചാടി കയറി കിണറ്റിലിറങ്ങല്ലേ, മുൻകരുതലില്ലെങ്കിൽ ദുരന്തത്തിൽ കലാശിക്കും
കിണറില്ലാത്ത വീടുകൾ നാട്ടിൻപുറങ്ങളിൽ കുറവായിരിക്കും. ഭൂമി കുഴിച്ച് നീരുറവയ്ക്ക് ചുറ്റും നല്ല ചെങ്കല്ല് കൊണ്ടോ കോൺക്രീറ്റ് വളയങ്ങൾ കൊണ്ടോ കെട്ടിയുണ്ടാക്കിയ നിറയെ വെള്ളമുള്ള കിണറുകൾ വീടിനരികെ ഉള്ളത് ...