30 വർഷത്തെ കരിയറിനിടയിൽ ഇതുപോലെ ഉത്തരവാദിത്തമില്ലാത്ത പോലീസിനെ കണ്ടിട്ടില്ല ; പശ്ചിമബംഗാൾ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി
ന്യൂഡൽഹി : പശ്ചിമബംഗാൾ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് കൊൽക്കത്ത പൊലീസ് ...