പ്രണയത്തില്‍ നിന്ന് പിന്‍മാറിയില്ല; കാമുകനെ വെടിവെച്ച് കൊലപ്പെടുത്തി; 20 വയസ്സുകാരി അറസ്റ്റില്‍
കൊല്‍ക്കത്ത:നാല് മക്കളുടെ പിതാവും കാമുകനുമായ യുവാവിനെ 20 വയസ്സുകാരി ബൈക്കിലെത്തി വെടിവെച്ച് കൊലപ്പെടുത്തി. ജംഷഡ്പൂര്‍ സ്വദേശിയായ അഖ്‌ലാഖ് ആലം ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ബംഗാളിലാണ് സംഭവം. പ്രതിയായ ...








