പോസിറ്റിവിറ്റി എനിക്ക് വളരെ കുറവാണ്; ഞാനൊരു ചെറ്റയാണ്; വെള്ളവസ്ത്രം ധരിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി അജു വർഗ്ഗീസ്
എറണാകുളം: ഓഫ് സ്‌ക്രീനിൽ കൂടുതലായി വെളുത്ത വസ്ത്രങ്ങൾ ധരിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി നടൻ അജു വർഗീസ്. സ്വർഗം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ ...